Tag: 77 തീർഥാടകർ
-

നേപ്പാൾ–ടിബറ്റ് മിന്നൽ പ്രളയം: കൈലാസ് തീർഥാടക സംഘത്തിലെ 80 പേരെ കാണാതായി; വികാരാധീനനായി സദ്ഗുരു
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെ തുടർന്ന് ഈഷ ഫൗണ്ടേഷന്റെ കൈലാസ് മാനസസരോവർ തീർഥാടക സംഘത്തിലെ 80 പേരെ കാണാതായതായി സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് അറിയിച്ചു. കാണാതായവരിൽ 77 തീർഥാടകരും മൂന്ന് വോളന്റിയർമാരുമാണെന്നാണ് വിവരം. തിബറ്റിലെ ഗ്യിറോംഗ് മേഖലയിലെ ഇമിഗ്രേഷൻ കേന്ദ്രത്തിൽ തീർഥാടകർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിന്നൽ പ്രളയമുണ്ടായത്. ഇമിഗ്രേഷൻ കെട്ടിടവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായതായി റിപ്പോർട്ടുകളുണ്ട്. ദുരന്തത്തെ തുടർന്ന് പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കാണാതായവരെക്കുറിച്ച് ഇതുവരെ…
You May Have Missed














