Tag: Kollam Sailors vs Kochi Blue Tigers
-

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർധശതകവുമായി കൊല്ലം ക്യാപ്റ്റൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ഈ സീസണിലെ രണ്ടാം അർധശതകം നേടിയ വത്സലിന്റെ നായകമികവിലാണ് കൊല്ലം സെയ്‌ലേഴ്‌സ് 158 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്. വെറും 28 പന്തുകളിൽ അർധശതകം പൂർത്തിയാക്കിയ വത്സൽ 46 പന്തിൽ 77 റൺസെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും എട്ട് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മികച്ച ഫോമിലുള്ള ഓപ്പണർ അഭിഷേക് ജെ നായർക്കൊപ്പം ഇന്നിങ്‌സ്…
You May Have Missed














