പുസ്തകപ്പുഴു; പ്രിയ എസ് പൈ എഴുതിയ കവിത

ഒളിമങ്ങിയ പുരാതനമാമൊരു വായനശാലയിൽ പുസ്തകക്കൂട്ടങ്ങൾക്കു നടുവിലായൊരു പുസ്തകപ്പുഴുവായ് ഞാൻ ജനിച്ചുവീണു. ജീർണ്ണിച്ച താളിന്റെ ഗന്ധവുംപേറി സ്മാരകംപോലെയാ പുസ്തകത്തറവാടിനുള്ളിൽ ചിതലുകൾക്കൊപ്പം ഞാനുമാ പുസ്തകരുചിയറിഞ്ഞു. ഹാസ്യസമ്രാട്ടാം കുഞ്ചന്റെ  വരികളാഹരിച്ചു ഞാൻ നർമ്മത്തിന്റെ സ്വാദറിഞ്ഞു. മലയാളവാണിതൻ താതന്റെ വരികൾ നുണഞ്ഞു ഞാൻ നാടിന്റെ പേരിലൂറ്റംകൊണ്ടു. കരുണയും […]

Continue Reading