അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു. മുൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എൻ. ശക്തൻ നാടാർ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം. വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം കെ പി സി സി ഓഫീസിൽനിന്നും സ്വദേശമായ വക്കത്തേക്ക് കൊണ്ടുപോകുന്നു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും…
Continue Reading