വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ഫലസൂചനകൾ ഒരു മണിക്കൂറിനുള്ളിൽ അറിയാം.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ആദ്യ റൗണ്ട് പൂർത്തിയായ ശേഷം ലീഡ് നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും.

പോസ്റ്റൽ വോട്ടുകളുടെ എണ്ണം (Corrected and FINAL)

വർക്കല – 3842
ആറ്റിങ്ങൽ – 5591
ചിറയിൻകീഴ് – 4870
നെടുമങ്ങാട് – 5346
വാമനപുരം – 5054
കഴക്കൂട്ടം – 3710
വട്ടിയൂർക്കാവ് – 4538
തിരുവനന്തപുരം – 2709
നേമം – 3771
അരുവിക്കര – 4715
പാറശാല – 5102
കാട്ടാക്കട – 4992
കോവളം – 4972
നെയ്യാറ്റിൻകര – 5322

ആകെ – 64534