ലയൻസ് ക്ലബ്‌ വലിയതുറ നിവാസികൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു

ലയൻസ് ക്ലബ്‌ ഇന്റർനാഷണൽ കടൽ ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന വലിയതുറ നിവാസികൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. ലയൻസ് ക്ലബ്‌ ട്രിവാൻഡറo ഹെറിറ്റേജ് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി കഷ്ടത അനുഭവിക്കുന്നവർക്ക് ബെഡ് ഷീറ്റ്, തലയണ പച്ചക്കറി, ബിസ്‌ക്കറ്റ്, അരി എന്നിവ ബഹു. സെക്കന്റ്‌ VDG elect MJF ലയൺ അജയ്യകുമാറിന്റെയും ഇന്റർനാഷണൽ and understanding DC ലയൺ ഫ്രാൻസിസ് ആൽബർട്ടിന്റിന്റെയും നേതൃത്വത്തിൽ വിതരണം ചെയ്തു. ഹെറിറ്റേജ് lions ക്ലബ്‌ പ്രസിഡന്റ്‌ ലയൺ വിനോദ് കുമാർ, Dr ജയലക്ഷ്മി, ലയൺ മധു സൂദ്ദനൻ എന്നിവർ സന്നിഹിതരായി.

14 Views