വി മുരളീധരന്റെ വാഹനവ്യൂഹത്തെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

വി മുരളീധരന്റെ വാഹനവ്യൂഹത്തെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ മരണമടഞ്ഞ ബി ജെ പി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്.

4 Views