പെട്രോൾ – ഡീസൽ വിലവർദ്ധന പ്രതിഷേധിച്ച് യു . ഡി . എഫ്

പെട്രോൾ – ഡീസൽ വിലവർദ്ധിപ്പിച്ച കേന്ദ്ര – സംസ്ഥാനസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യു . ഡി . എഫ് എം . പി മാർ രാജ് ഭവനുമുന്നിൽ നടത്തിയ ധർണ്ണ നിയുക്ത കെ . പി . സി . സി പ്രസിഡന്റ് കെ . സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു . രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദ് സമദാനി, കെ . മുരളീധരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, രാജ് മോഹൻ ഉണ്ണിത്താൻ, ഇ റ്റി മുഹമ്മദ് ബഷീർ, അന്റോ ആന്റണി എന്നിവർ സമീപം.

90 Views