വാക്സിൻ ക്ഷാമം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ അഭൂതപൂർവമായ തിരക്ക്

കോവിഡ് വാക്സിൻ ക്ഷാമത്തെ തുടർന്ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ അഭൂതപൂർവമായ തിരക്ക്. ഇപ്പോൾ വാക്സിൻ കുത്തിവയ്പ്പിനു ഓൺലൈൻ സംവിധാനം നിർബന്ധമാക്കിയിരിക്കുകയാണ്. അത്തരത്തിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുവാൻ കഴിയാത്തവരും നേരിട്ടുള്ള രജിസ്ട്രേഷന് വേണ്ടി കൗണ്ടറിൽ തിരക്ക് കൂട്ടുന്നത് ആരോഗ്യപ്രവർത്തകർക്കും പോലീസിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കോവിഡ് വാക്സിൻ ക്ഷാമത്തെ തുടർന്ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ഉണ്ടായ അഭൂതപൂർവമായ തിരക്ക്