വാരാന്ത്യ ലോക് ഡൌൺ ദൃശ്യം; തിരുവനന്തപുരം

കോവിഡ് 19 ഭീഷണിയെ തുടർന്നുള്ള വാരാന്ത്യ ലോക് ഡൗണിന്റെ ഭാഗമായി തിരക്കൊഴിഞ്ഞ പഴവങ്ങാടി-കിഴക്കേക്കോട്ട റോഡും പരിസരവും. തകരപ്പറമ്പ് മേൽപ്പാലത്തിൽ നിന്നുള്ള ദൃശ്യം.