Day: October 8, 2022
-

ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ
രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസിൻ്റ ത്രിഡി ചിത്രം ആദിപുരുഷ് ടീസർ ത്രിഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ. ആന്ധ്രയിലെയും തെലങ്കാനയിലെയും എഴുപതോളം തിയറ്ററുകളിലായാണ് താരത്തിൻ്റെ ആരാധകർക്ക് വേണ്ടി ത്രിഡി ടീസർ പ്രദർശിപ്പിച്ചത്. വൻ സ്വീകാര്യതയാണ് ത്രിഡി ടീസറിന് ലഭിച്ചത്. നേരത്തെ തെലുഗു മാധ്യമങ്ങള്‍ക്കായി ഹൈദരാബാദിലെ എഎംബിയില്‍ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ…
-

‘യോദ്ധാവ്’ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
പൂജപുര ജനമൈത്രി പോലീസും തിരുമല കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പൂജപ്പുര എസ് എച്ച് ഓ ശ്രീ റോജ് ആര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. തിരുമല വാര്‍ഡ് കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്തു. വിളപ്പില്‍ശാല റോളര്‍ സ്കേറ്റിംഗ് വിദ്യാര്‍ഥികളും, 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകളും, പൂജപ്പുര എസ് പി കേഡറ്റുകളും, കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികളും…
-

എസ് എന്‍ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി
ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ (07-10-2022) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന മത്സരത്തില്‍ നടന്ന സൗത്ത് സോണ്‍ സഹോദയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എസ് എന്‍ പബ്ലിക് സ്കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം പൂജപ്പുര സെന്റ് മേരീസ് സ്കൂളും മൂന്നാം സ്ഥാനം മുക്കോലക്കല്‍ സെന്റ് തോമസ് സ്കൂളും കരസ്ഥമാക്കി. ജില്ലയില്‍ നിന്നും 23 സ്കൂളുകളില്‍ നിന്നുമായി 169 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












