EDUCATION

എം. ജി. എം. സി. പി. എസ്സിൻെറ നെറുകയിൽ വീണ്ടും ഒരു പൊൻപതക്കം

മൂവാറ്റുപുഴയിൽവച്ച് നവംബർ ഇരുപത്തിനാലാം തീയതിമുതൽ ഇരുപത്തിയേഴാം തീയതിവരെ
നടന്ന സി. ബി. എസ്സ്. ഇ. സ്റ്റേറ്റ് കലോത്സവത്തില്‍ തിരുവനന്തപുരം എം. ജി. എം. സി. പി. എസ്സിൻെറ നെറുകയിൽ പൊൻപതക്കം ചാർത്തി. 1372 സ്കൂളുകൾ പങ്കെടുത്ത സി. ബി. എസ്സ്. ഇ. സ്റ്റേറ്റ് കലോത്സവത്തിൽ സി. പി. എസ്സിൻെറ അഭിമാനഭാജനങ്ങളായ ചുണക്കുട്ടികൾ ഒട്ടനവധി സമ്മാനങ്ങൾ വാരിക്കൂട്ടിക്കൊണ്ട് പതിനാറാം സ്ഥാനം കരഗതമാക്കി. തിരുവനന്തപുരം ഡിസ്ട്രിക്ടിൽ രണ്ടാംസ്ഥാനം ആർജ്ജിച്ച സി. പി. എസ്സ്, തിരുവനന്തപുരം സഹോദയയിൽ ഒന്നാംസ്ഥാനവും സ്വായത്തമാക്കിയ വിജയഗാഥയിൽ അധ്യാപകരും രക്ഷകർത്താക്കളും ഏറെ അഭിമാനിക്കുന്നു. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും സി. പി. എസ്സ്. നൽക്കുന്ന മുൻതൂക്കം സ്തുത്യർഹമാണ്.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

3 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

16 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago