ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു; അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് സൂചന

4 hours ago
News Desk

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്നേഷിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കോളേജിന് പുറത്തുള്ള ബസ്…

ഇംഗ്ലീഷിനുവേണ്ടി പ്രതിഷേധിച്ച കേരള എംഎൽഎമാർക്കെതിരെ വിമർശനം; ജനപ്രതിനിധികൾക്ക് ഹിന്ദി പരിശീലനം നൽകണമെന്ന് ആവശ്യം

5 hours ago

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഹരിയാനയിൽ വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം ലഭ്യമല്ലെന്ന കാരണത്താൽ കേരളത്തിൽ നിന്നുള്ള ചില…

VD സതീശൻ സർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ചൂട്ടുപ്രതിഷേധം

5 hours ago

തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരിച്ചുനടത്തുന്ന സർക്കാർ ദുർനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ചൂട്ടുപ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് പ്രതിഷേധ പരിപാടി…

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 12-09-2026

5 hours ago

ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ12-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിയാത്രകളും പുതിയ ബന്ധങ്ങളും ഗുണകരമായ അനുഭവങ്ങൾ നൽകാം. സമയക്രമം…

എം. പത്മകുമാർ–അമലാ പോൾ ചിത്രം ആരംഭിച്ചു; ഹൊറർ ത്രില്ലറിന്റെ ചിത്രീകരണം മാഹിയിൽ

14 hours ago

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സെപ്റ്റംബർ 11 വെള്ളിയാഴ്ച…

‘വിട പറയാതെ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു; എസ്.പി. ചരൺ ആലപിക്കുന്ന വ്യത്യസ്ത ഗാനം ശ്രദ്ധേയമാകും

18 hours ago

കൊച്ചി: എ.കെ.ബി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എ.കെ.ബി. കുമാർ നിർമ്മാണം, രചന, സംവിധാനം നിർവഹിക്കുന്ന ‘വിട പറയാതെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം അബാദ് പ്ലാസ…

ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം: മാധ്യമങ്ങൾക്ക് നിർണായക പങ്ക്

1 day ago

തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് പറഞ്ഞു.…

പിണറായി വിജയനെ രക്ഷിക്കാനാവില്ല; മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയ പ്രതിരോധം: ഷോൺ ജോർജ്

1 day ago

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുന്ന സാഹചര്യം മുന്നിൽക്കണ്ട് അദ്ദേഹത്തെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുൻ മന്ത്രി മുഹമ്മദ് റിയാസ് എൻഫോഴ്സ്മെന്റ്…

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 11-09-2026

1 day ago

ഇന്നത്തെ 27 നക്ഷത്രഫലങ്ങൾ11-09-2026 ദിവസത്തെ പൊതുവായ നക്ഷത്രഫലങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രധാന തീരുമാനങ്ങളിൽ വ്യക്തിഗത ജാതകപരിശോധന പരിഗണിക്കുക.1. അശ്വതിപുതിയ അവസരങ്ങൾ മുന്നിലെത്താം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യുക.…

വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരാതി; ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിൽ

2 days ago

തിരുവനന്തപുരം: വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ്…