തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ബി2ബി സി.ഇ.ഒ. രാജേഷ് വി.സി. ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്ലോബൽ ബി2ബി നെറ്റ്‌വർക്ക് സി.ബി.ഡി.ഒ. സോണി എബ്രഹാം, ഏരിയ ഡയറക്ടർ ഗിന്നസ് പി.കെ. കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സാനു സർദാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെയും ചടങ്ങിൽ തിരഞ്ഞെടുത്തു. നമാസ് ജോഷിയാണ് പ്രസിഡന്റ്. ജിഷ്ണുരാജ് സെക്രട്ടറിയായും പാർവതി, ശ്യാംരാജ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ചുമതലയേറ്റു. അർച്ച അരുൺ ട്രഷററായും ജോസ് മാത്യു മെന്ററായും തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ റഷീദ്, രാജേഷ് ആർ.ഒ. എന്നിവർ കോ-ഓർഡിനേറ്റർമാരായി ചുമതലയേറ്റു.
പുതിയ ചാപ്റ്ററിന്റെ രൂപീകരണത്തോടെ തിരുവനന്തപുരത്തെ ബിസിനസ് നെറ്റ്‌വർക്കിങ് പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം തിരുവനന്തപുരം | ഒക്ടോബർ 27, 2026 |…
തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബിജെപി അംഗങ്ങൾക്ക് അവസരം നിഷേധിക്കുന്നുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ്…
കെ.സി.എ. അണ്ടർ-16 ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ.…
തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച, വികസന കാലതാമസങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമായി…
ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…
കൊല്ലത്തിന്റെ തൊഴിലാളി പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം അടയാളപ്പെടുത്തിയ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’…