Month: July 2023
-

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ., അയര്‍ലന്‍ഡ്, ദുബായ്, കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ അവസരം നല്‍കാനാണ് എസ്ഐ യുകെ ലക്ഷ്യമിടുന്നത്. പ്രാദേശിക വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ പഠന സ്വപ്നങ്ങള്‍ മനസ്സിലാക്കി മികച്ച വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനുളള അവസരമൊരുക്കാനുളള മികച്ച സാധ്യതയാണ് എസ്ഐ-യുകെ നല്‍കുന്നത്. സാമ്പത്തിക സ്ഥിതിയോ…
-

നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. ഏറെ ഫലപ്രദം
ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം തിരുവനന്തപുരം: നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള…
-

എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത…
-

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഹൈക്കോടതി
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പ് എന്നതില്‍ ഒരു സംശയവുമില്ലെന്നും അതില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹൈക്കോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇപ്രകാരമുള്ള പരാമര്‍ശമുണ്ടായത്.
-

ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
കെ എസ് യു അയ്യൻ കാളി ഹാളിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്, ആൻ സെബാസ്റ്റിയൻ തുടങ്ങിയവർ സമീപം.
-

തിരുവനന്തപുരം ജില്ലയിലെ ജയിലുകൾ സന്ദർശിച്ചു
ജയിലുകളുടെ അവസ്ഥയും അന്തേവാസികളുടെ ക്ഷേമവും നേരിട്ട് മനസിലാക്കുന്നതിനും , ജയിൽ പരിഷ്കരണ നടപടികളുടെ ഭാഗമായും ഹൈക്കോടതി ജസ്റ്റിസും – കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലയിലെ ജയിലുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അട്ടകുളങ്ങര വനിതാജയിൽ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്നു . ജയിൽ ഡി ജി പി – കെ. പദ്മകുമാർ, അഡീഷണൽ ജില്ലാ ജഡ്ജ് കെ. പി. അനിൽകുമാർ എന്നിവർ സമീപം.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed
















