ഓണം വാരാഘോഷം: കനകക്കുന്നില്‍ പായസമത്സരം

ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഫുഡ് സ്റ്റാള്‍ ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 24 ന് പായസ മത്സരം സംഘടിപ്പിക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തുക. ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനം ഈ ചടങ്ങില്‍ വെച്ച് നല്‍കും. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

5 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

5 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

5 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

5 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

5 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

5 days ago