കൊച്ചി: പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ വീറൂട്ട്സിന്റെ ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കാക്കനാട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി രോഗ മാനേജ്മെന്റ്, ശരീരഭാരം കുറയ്ക്കല്‍, സംയോജിത ചികിത്സാ പരിഹാരങ്ങള്‍, വേദന നിയന്ത്രിക്കല്‍, ചികിത്സാ വ്യായാമങ്ങള്‍, ജനിതക പരിശോധന, പോഷകാഹാര തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് വീഹബ് വാഗ്ദാനം ചെയ്യുന്നത്.
ശരീരഘടന, ബയോ മാര്‍ക്കറുകള്‍ വിലയിരുത്തല്‍, നിലവിലെ ആരോഗ്യനില വിലയിരുത്തല്‍, ജനിതക പരിശോധന എന്നിവ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്ത ശേഷം വ്യക്തിഗത വെല്‍നസ് സേവനങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് ഡോ. സജീവ് നായര്‍ പറഞ്ഞു. വീഹബ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ബിജു ചടങ്ങില്‍ പങ്കെടുത്തു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…