തലസ്ഥാനത്ത് കേരള കോൺഗ്രസ്സ് (എം) പിളർന്നു : കേരള കോൺഗ്രസ്സ് (ബി) യിൽ ലയനം

കേരള കോൺഗ്രസിന്റെ 60 ജൻമദിനം ആലോഷിക്കുന്ന വേളയിൽ മാണി വിഭാഗം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിെലിൻ്റെ നേതൃത്ത്വത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (ബി ) യിൽ ലയിച്ചു ലയനസമ്മേളനം അയ്യൻകാളി ഹാളിൽ കെ ബി ഗണേഷ് കുമാർ എം എൽ എ അഗസ്റ്റിൻജോൺ കൊച്ചുപറമ്പിലിന് മെമ്പർഷിപ്പ് കൊടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

കേരള കോൺഗ്രസ്സിൻ്റെ മൂല്യങ്ങൾ കൈവിടാതെ ആദർശ ശുദ്ധിയോടെ പ്രവർത്തിക്കുന്ന ഏക കേരള കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് ബിയാണ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ലയനസമ്മേത്തിൽ മുഖ്യ പ്രഭാഷണം കേരള കോൺഗ്രസ്‌ ബി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നോക്കവികസന കോർപേർഷൻ ചെയ്യർ മാൻ ശ്രീ കെ ജി പ്രേമംജിത്ത് നടത്തി കേരള കോൺഗ്രസ്‌ എം എൽ എ യും പാർട്ടിയുടെ ചെയ്യർ മനുമായ കെ ബിഗണേഷ് കുമാർ lഅഗസ്റ്റിൻജോൺകൊച്ചുപറമ്പിലിന്കേരളകോൺഗ്രസ്‌ ബിയുടെ മെമ്പർഷിപ് നകിപാർട്ടിയിലേക്ക്സ്വീകരിച്ചു.ഷാജഹാൻ ഈ പോത്തൻ കോട് തമ്പാനൂർ മോഹൻ രാജേഷ് കുമാർ പൂജപ്പുര. വനിതാ നേതാവ് സിന്ധു ബി ഉൾപ്പെടെഅയിരത്തോളം പേർ കേരള കോൺഗ്രസ്‌ ബി യിൽലയിച്ചു. പാർട്ടിയുടെ മറ്റുനേതാക്കാൾ ജില്ലാ സെക്രട്ടറി ശ്രീ ബിജുധനൻ വൈസ് പ്രസിഡന്റ്‌ പാറശാല സന്തോഷ്‌. ജനറൽ സെക്രട്ടറി നിബുദാസ്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌. പാർട്ടിയുടെ വനിതാ പ്രസിഡന്റ്‌ സുജാലക്ഷ്മി ജില്ലാ സെക്രട്ടറി ഷിബിൻ ജോർജ് എന്നിവരുംസന്തോഷ്കൃഷ്ണ അരശുംമൂട്കൃധഞ്ഞത പറയുകയുണ്ടായി.പാളയം അയ്യൻകാളി ഹാളിൽ വച്ചുനടന്നസമ്മേളനത്തിൽമനുക്ഷസ്നേഹിയും ജീവകാരുണ്യപ്രവർത്തകനും പാമ്പുകളുടെ ഉറ്റ തോഴനുമായ ശ്രീ വാവസുരേഷിന്50,000 ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കുകയും ചെയ്യിതു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

13 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

10 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

21 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

21 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago