നവരാത്രി വിഗ്രഹങ്ങൾ യാത്ര തിരിച്ചു October 12, 2023 0 Comments By News Desk നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. Read By 136