Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് തപാലില്‍ അയച്ച് ഡോ ശശി തരൂര്‍

മഹാത്മാ ഗാന്ധിയെ ഇകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് “ജനമനസ്സുകളിൽ വിദ്വേഷം പടർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാൻ” – എന്ന മുദ്രാവാക്യവുമായി കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഏജീസ് ഓഫീസ് പോസ്റ്റ് ഓഫീസിനുമുന്നിൽ ഡോ : ശശി തരൂർ എം പി നിർവ്വഹിച്ചപ്പോൾ . ഡി സി സി സെക്രട്ടറിമാരായ നദീറ സുരേഷ് , കടകംപള്ളി ഹരിദാസ് , കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ : ജി . സുബോധനൻ , ഡി സി സി പ്രസിഡന്റ് പാലോട് രവി , കെ പി സി സി ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്‌ണൻ , വിജി അനന്ദ് , ശാസ്തമംഗലം പരമേശ്വരൻ തുടങ്ങിയവർ സമീപം .

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!