കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ഗതാഗത തടസ്സം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്‌ കേരളത്തില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത്‌ നിന്ന്‌ ലോകമാന്യ തിലക്‌ വരെ നേത്രാവതി എക്സ്പ്രസ്‌ (ട്രെയിന്‍ നമ്പര്‍ – 16346) റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ്‌ റദ്ദാക്കിയത്‌. കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷന്‍ – പൂനെ പൂര്‍ണ എക്സ്പ്രസ്‌ (ട്രെയിൻ നമ്പര്‍ – 22149) മഡ്ഗാവ്‌ വഴി വഴിതിരിച്ചുവിടും. എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617), തിരുവനന്തപുരം സെന്‍ട്രൽ – ഹസ്രത്‌ നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസും (ട്രെയിന്‍ നമ്പര്‍ – 12483) ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സര്‍വീസ്‌ നടത്തുക. കൊച്ചുവേളി – അമൃത്സര്‍ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്‌ എക്സ്പ്രസ്‌ (ട്രെയിന്‍ നമ്പര്‍ – 12483), എറണാകുളം – ഹസസത്‌ നിസാമുദ്ദീന്‍ മംഗള എക്സ്പ്രസും (ട്രെയിന്‍ നമ്പർ – 12617) പാലക്കാട്‌ വഴി വഴിതിരിച്ചുവിടുമെന്നും
റെയില്‍വെയുടെ അറിയിപ്പില്‍ പറയുന്നു.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

4 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

4 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

4 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

4 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

4 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

4 days ago