തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടില്‍ ജീവൻ്റെ തുടിപ്പുകളന്വേഷിച്ച് കനിവോടെ, കാരുണ്യത്തോടെ ഊർന്നിറങ്ങി കൃത്യനിർവഹണം നടത്തിയ ഫയർ & റസ്‌ക്യൂ ഉദ്യോഗസ്ഥർക്ക് മരിയൻ എഞ്ചിനീയറിംഗ് കോളേജ് സ്നേഹാദരവ് നൽകി.
തിരുവനന്തപുരം അഗ്‌നിശമന നിലയത്തിൽ എത്തിയാണ് ആദരവ് നൽകിയത്. തുടർന്ന് കോളേജ് മാനേജ്മെന്റ് ഉപഹാരവും കൈമാറി. പ്രസ്തുത യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധിയായി ഫാ. എബിൻ സ്റ്റാൻലി, സിവിൽ ഹെഡ് ഡോ. റാണി വി., അഭിജിത്ത് ആർ. പി, ആശ ദാവൂദ്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…