തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് 29.08.2024 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും
തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് ‘ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നഗരസഭാതല അദാലത്ത് 29.08.2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകളിൽ തീർപ്പ് ഉണ്ടാകും. കെട്ടിട നിർമാണം, കെട്ടിട നമ്പർ, തുടങ്ങി നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കും. കൂടാതെ പെന്റിങ് ഫയലുകളുടെ കാര്യവും അദാലത്തിൽ പരിശോധിക്കും. അദാലത്ത് പോർട്ടലിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളവർ അന്നേ ദിവസം രാവിലെ 10 മണിക്ക് സ്റ്റേഡിയം ഹാളിൽ എത്തിച്ചേരേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അദാലത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം (29.08.2024) ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ അദാലത്ത് കൗണ്ടറില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…