തിരു: സാമൂഹൃ പരിഷ്കർത്താവായ മഹാത്മ അയ്യൻകാളിയുടെ 161- മത് ജയന്തി ആഘോഷം ബുധനാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ദിനാചരണം, ക്വിസ് മത്സരം , ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കും.
വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും.
ദിനാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 ന് മണ്ണന്തല അംബേദ്കർ ഭവനിൽ എം ആർ എസ് സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ക്വിസ് മൽസരം നടത്തും. അയ്യൻകാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ 28 ന് പകൽ 10ന് നടക്കുന്ന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…