എൻ സി പി ശരദ്ചന്ദ്ര പവാറിന്റെ മഹിളാ സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ശരദ്ചന്ദ്ര പവാറിന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി ഹാരിസിനെ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ, എം പി നിയമിച്ചു. കൊച്ചി സ്വദേശിനിയായ ഹാരിസ് 2022 മുതൽ എൻഎംസിയുടെ സംസ്ഥാന ഐടി സെൽ ചെയർപേഴ്സണാണ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പഠിച്ച ശ്രുതി 1998-99 ൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ 2000 – 2003 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശ്രയ പദ്ധതിയിൽ പീയർ എഡ്യൂകേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ യുഎൻ വിമനിന്റെ ജനറേഷൻ ഇക്വാളിറ്റി ഫോറത്തിൽ ആക്ഷൻ കോലിഷൻ കമ്മിറ്റ്‌മെന്റ് മേക്കറാണ്. 2022 മുതൽ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗമാണ്.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…