ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ.ബിന്ദു

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ  വെള്ളക്ഷാമം ശ്രദ്ധയിൽപ്പെടുത്തിയ  വിദ്യാർത്ഥികൾക്ക്  ആശ്വാസം.  

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം ചെയ്യാനെത്തിയ  മന്ത്രി കടന്നുവരുന്ന  വഴിയിൽ  വിദ്യാർഥികൾ  ബക്കറ്റുകളും  പോസ്റ്ററുകളുമടക്കം  പരാതിയറിയിച്ചത്   ശ്രദ്ധയിൽപ്പെട്ട  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രി ഡോ: ആർ.ബിന്ദുവും,  എം.എൽ.എ  ആന്റണി  രാജുവും  നേരിട്ട്  വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ  നേരിൽ കേൾക്കുകയും  അവരെ  സമാധാനിപ്പിച്ച് പ്രശ്‌നപരിഹാരം  ഉണ്ടാകുമെന്നു  വിദ്യാർത്ഥികൾക്ക്  ഉറപ്പുനൽകുകയും  ചെയ്തു.

വെള്ളക്ഷാമം  പരിഹരിക്കുന്നതിന്  എം.എൽ.എ  ഫണ്ടിൽ  നിന്നും  ആവശ്യമായ   തുക  അനുവദിക്കാമെന്നും  വിഷയം  ശ്രദ്ധയിപ്പെട്ട എം.എൽ.എ  ആന്റണി  രാജു അറിയിച്ചു. പ്രപ്പോസൽ   നൽകിയാൽ  വേഗത്തിൽ   തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി   ഫണ്ട്  നൽകുന്നതിനുള്ള ഉടൻ  നടപടികൾ  ഉണ്ടാകുമെന്നും  അറിയിച്ചു. സാങ്കേതിക  വിദ്യാഭ്യാസ  വകുപ്പിന്റെ ഫണ്ട്  വിനിയോഗിച്ചും  ജലക്ഷാമം  പരിഹരിക്കുന്നതിനുള്ള  പ്രവർത്തനം  നടത്താൻ  തയ്യാറാണെന്ന്  മന്ത്രി ഉറപ്പ് നൽകിയതോടെ വിദ്യാർഥികൾക്ക് ആശ്വാസമായി.

വരും  ദിവസങ്ങളിൽ ഡി.ടി,ഇ ,കോളേജ്  യൂണിയൻ  ഭാരവാഹികൾ , പ്രിൻസിപ്പൽ , പി .ടി .എ  പ്രതിനിധികൾ, അധ്യാപക  അനധ്യാപക  പ്രതിനിധികൾ എന്നിവരെ  വിളിച്ചു  ചേർത്ത്  കോളേജിന്റെ  വികസനവും  വിദ്യാർത്ഥികളുടെ  ആവശ്യങ്ങളും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച്  ചർച്ച  ചെയ്യാൻ  മന്ത്രിതലയോഗം ചേരുമെന്നും  മന്ത്രി ഡോ: ആർ.ബിന്ദു അറിയിച്ചു.

തുടർന്ന് കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം മന്ത്രി  നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ  ഭാഗത്തുനിന്നുണ്ടായ  പ്രതികരണത്തെ മന്ത്രി  ഉദ്‌ഘാടന  വേളയിൽ  അഭിനന്ദിച്ചു.സാമൂഹ്യബോധവും പ്രതികരണ ശേഷിയും ഉള്ളവരായാണ് നാളത്തെ കലാകാരന്മാരും  കലാകാരികളും വളർന്നു  വരേണ്ടതതെന്ന്  മന്ത്രി  പറഞ്ഞു.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

3 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

3 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

3 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

3 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

3 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

3 days ago