വേനലവധിക്കാലം വ്യത്യസ്തമാക്കാൻകാർഷിക കോളേജിൽ ‘തളിർ’

വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’  എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെ വിളവെടുപ്പ്, മണ്ണിര കമ്പോസ്റ്റ്
നിർമ്മാണം, ഫലവൃക്ഷങ്ങളുടെ കായിക പ്രജനന രീതികളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, അലങ്കാര സസ്യങ്ങളുടെ പുനരുൽപ്പാദന രീതികൾ എന്നിവ
ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. 5 മുതൽ
9ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 1,000/- രൂപ.
ഈ പരിപാടിയിലേയ്ക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9847465089, 7907803288 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

4 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

4 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

4 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

4 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

4 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

4 days ago