ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ, ബഹു: MLA വിൻസന്റ് ഉദ്ഘാടനം ചെയ്തു

മാധ്യമ പ്രവർത്തകർ  സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും അഡ്വ എം വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക്   ജീവിതനിലവാരമുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള നീക്കങ്ങൾക്ക് കൂടെയുണ്ടാകുമെന്നും വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സംസ്ഥാന പ്രസിഡൻ്റ്എ.പി ജിനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ. അബൂബക്കർ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറിമാരായ ബിജു കൊപ്പം, ഷിബാ സൂര്യ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ , ജില്ലാ പ്രസിഡൻ്റുമാരായ സജാദ് സഹീർ , മനുവിൻസൻ്റ് , പോളി വടക്കൻ ഭാരവാഹികളായ സജി ചാത്തന്നൂർ, പ്രേംകുമാർ,റജി വാമദേവൻ, പി.എം ഷാജി, കൊറ്റാമം ചന്ദ്രകുമാർ, ശ്യം വെണ്ണിയൂർ, നീതു.യു.വി,സുമേഷ് കൃഷ്ണൻ, വിനോദ് റയാൻ, അബ്ദുറഹുമാൻ, സജീവ് ഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു.

News Desk

Recent Posts

‘സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ’; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…

9 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

13 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

1 day ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

1 day ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

1 day ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

1 day ago