LDF സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും
വന്യജീവി ആക്രമണത്തിലും
പ്രകൃതിക്ഷോഭത്തിലും
കൃഷി നാശം സംഭവിച്ച
കർഷകർക്ക് അടിയന്തരമായി
നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്…
പ്രതിഷേധ മാർച്ച് നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യുസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ജി സുബോൻ, ഡിസിസി ജനറൽ സെക്രട്ടറി എസ് കൃഷ്ണകുമാർ, സംസ്ഥാന ഭാരവാഹികളായ അടയമൺ മുരളീധരൻ, പഴകുളം സതീഷ്, അനീഷ് ചെങ്കോട്ടുകോണം,അസ്ബർ പള്ളിക്കൽ,ബീന സിറാജ്,എസ്. കെ. സുജി, സജു പിള്ള, പള്ളിക്കൽ മോഹനൻ, പുതുക്കുളങ്ങര മണികണ്ഠൻ, ആനാട് സുരേഷ്, ജോയ് ഗിൽബർട്ട്,സജീവ് മുളവന, , പേയാട് മണികണ്ഠൻ, ഷെരീഫ് പനത്തറ, കോവളം മഞ്ഞിലാസ്, കനക ലത,ടി എസ് മഞ്ജുഷ സംസാരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…