സാമൂഹ്യ അഞ്ചാമS സ്കൂളിലെ മുൻ അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന യു കേശവൻ നാടാർ – ഇരുപത്തി രണ്ടാം അനുസ്മരണവും ഭാരത് പ്രസ്സിൻ്റെ നാല്പതാം വാർഷികവും 2025 ആഗസ്റ്റ് മാസം 3-ാം തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്യും. മുൻ മന്ത്രി ഡോ. എ നീലലോഹിത ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഭാരത് പ്രസ് മുൻ ജീവനക്കാരും കല സാഹിത്യ രംഗത്തെ വിവിധ വ്യക്തികളും ചേർന്ന് തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്യും. മുൻ ജീവനക്കാരെ ആദരിക്കുകയും ഉയർന്ന വിജയം നേടിയ SSLC, +2 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു..
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…