അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക  സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം.

ജൂലൈ 22 മുതൽ 30 വരെ അമരാവതി നഗർ സൈനിക സ്കൂൾ  ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടർ-17 ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള ഇൻട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾക്കിടയിൽ കടുത്ത മത്സരം നടന്നു.  ഫൈനലിൽ സൈനിക സ്കൂൾ ഭുവനേശ്വറിനെതിരെ 2-1നാണ് കഴക്കൂട്ടം സൈനിക സകൂൾ ആവേശകരമായ വിജയം കരസ്ഥമാക്കിയത്.  സെമിഫൈനലിൽ തിലയ്യ സൈനിക സ്കൂളിനെ  3-0 ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിത്.  കേഡറ്റ് വികാസ് കുമാറിന്റെ നേതൃത്വത്തിൽ അണ്ടർ-17 വിഭാഗത്തിലെ ടൂർണമെന്റിലുടനീളം കഴക്കൂട്ടം സൈനിക സ്കൂൾ ടീം  അസാധാരണമായ മനക്കരുത്ത്, ഏകോപനം, തന്ത്രപരമായ കഴിവ് എന്നിവ പ്രകടിപ്പിച്ചു. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി കേഡറ്റ് ദീപേഷ് ധക്കഡിനെ തെരഞ്ഞെടുത്തു.

പരിശ്രമത്തിന്റെയും അച്ചടക്കമുള്ള പരിശീലനത്തിന്റെയും  ഫലമാണ് അവരുടെ ചരിത്രപരമായ ഈ വിജയം.  ഈ ജയത്തോടെ, നവംബർ 26 മുതൽ ഡിസംബർ 06 വരെ ഡൽഹിയിൽ നടക്കുന്ന 53-ാമത് നെഹ്‌റു ജൂനിയർ ഹോക്കി ടൂർണമെന്റിലേക്ക് (അണ്ടർ-17) കഴക്കൂട്ടം സൈനിക സ്കൂൾ യോഗ്യത നേടി.

ആറ് പതിറ്റാണ്ടിലേറെയുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട  തിളക്കമാർന്ന പ്രതീകമായ എവർറോളിംഗ് ട്രോഫി ഇപ്പോൾ കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ അഭിമായി ഉയർന്നു നിൽക്കുന്നു  ശരിക്കും ചരിത്രപരവും കഠിനാധ്വാനം കൊണ്ട് നേടിയതുമാണ് ഈ വിജയം.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

5 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

5 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

5 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

5 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

5 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

5 days ago