“എനിക്കും വേണം ഖാദി‘ എന്നതാണ് ഈ വർഷത്തെ സ്ലോഗൻ. ഖാദി പഴയ ഖാദിയല്ല ആധുനികവൽകരണത്തിൻ്റെ ഭാഗമായി ഏവർക്കും ഇണങ്ങുന്ന ഖാദി വസ്ത്രങ്ങൾ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഖാദി സൗഭാഗ്യകൾ വഴി വില്പന നടത്തി വരുന്നു. ഖാദി ഓണം മേളയുടെ സംസ്ഥാന തല ഉത്ഘാടനം ശ്രീ. വി. കെ പ്രശാന്ത് MLA യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപ്പെട്ട വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് അവർകൾ ജവഹർ ബാല ഭവനിൽ നിർവ്വഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ ശ്രീ. പി. ജയരാജൻ ആദ്യ വിൽ പനയും കൂപ്പൺ വിതരണ ഉത്ഘാടനവും നിർവ്വഹിക്കും. 30% വരെ ഗവൺമെന്റ് റിബേറ്റും ഗവൺമെന്റ്റ് ജീവനക്കാർക്ക് 1 ലക്ഷം രൂപവരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പർച്ചേസിനും കൂപ്പണുകൾ ലഭിക്കും. ഒന്നാം സമ്മാനം TATA TIAGO EV CAR ഉം രണ്ടാം സമ്മാനമായി 14 ബജാജ് ചേതക്ക് ഇലക്ട്രിക്ക് സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകൾ ഇവ സമ്മാനമായി നൽകുന്നു.
റിബേറ്റിനു പുറമെ, ഖാദി ബോർഡിനു വേണ്ടി നിരവധി പദ്ധതികളാണ് ഗവൺമെന്റ് ആവിഷ്കരിച്ചിട്ടുളളത്. ആഴ്ചയിൽ ഒരിക്കൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ഖാദി വസ്ത്രം ധരിക്കണമെന്ന് ഒരു നിർദ്ദേശം ഗവൺമെൻ്റ് നൽകിയിട്ടുണ്ട്. ഖാദി വസ്ത്രങ്ങൾ സ്റ്റോർ പർച്ചേസ് മാനുവലിൽ നിന്നും ഒഴിവാക്കി നേരിട്ട് ഖാദി ബോർഡിൽ നിന്നും വാങ്ങുവാൻ അനുവാദം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഖാദി നവീകരണത്തിനായി 100% ഗ്രാൻ്റ് നൽകുവാൻ അനുവാദം നൽകിയിട്ടുണ്ട്. ഖാദി മേഖലയിൽ ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്.
ഓണം മേളയുടെ ഭാഗമായി ആഗസ്റ്റ് 19-ാം തീയതി 4 മുതൽ 6 വരെ സെൻ്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുടെ ഫാഷൻ ഷോ എറണാകുളത്തു നടക്കും. എറണാകുളം കരുമാലൂരിൽ നിർമ്മിച്ച പ്രിൻ്റഡ് കോട്ടൺ സാരികളുടെ ലോഞ്ചും അഡ്വക്കേറ്റ് കോട്ടിൻറെ ലോഞ്ചും അന്ന് നിർവ്വഹിക്കും. അഡ്വക്കേറ്റ് ജനറൽ ശ്രീ. കെ. ഗോപാലകൃഷ്ണകുറുപ്പ് അഡ്വക്കേറ്റ്സ് കോട്ട് ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവിൽ നിന്നും സ്വീകരിക്കും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…