സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി

ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക് ആ​ണ​വ ഭീ​ഷ​ണി; സി​ന്ധു ന​ദി​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ ത​ക​ർ​ക്കുമെന്ന് പാ​ക് സൈ​നി​ക മേ​ധാവി. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ണ​വ ഭീ​ഷ​ണി മു​ഴ​ക്കി പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ. ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മ​ല്ലെ​ന്നും ക​ശ്മീ​ർ പാ​കി​സ്താ​ന്‍റെ ജീ​വ​നാ​ഡി​യാ​ണെ​ന്നും അ​സിം മു​നീ​ർ പ​റ​ഞ്ഞു. പാ​കി​സ്താ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്നും ത​ങ്ങ​ൾ ത​ക​ർ​ന്നാ​ൽ ലോ​ക​ത്തി​ലെ പ​കു​തി രാ​ജ്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രെ അ​സിം മു​നീ​ർ പ്ര​കോ​പ​ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.

സി​ന്ധു ന​ദി​യി​ൽ ഇ​ന്ത്യ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ അ​ത് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ മി​സൈ​ൽ അ​യ​ച്ച് ത​ക​ർ​ക്കു​മെ​ന്നും സി​ന്ധു ന​ദി ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​ന്ത​മ​ല്ലെ​ന്നും അ​സിം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ പാ​ക് വ്യ​വ​സാ​യി​ക​ളു​ടെ പ​രി​പാ​ടി​യി​ലാ​ണ് പ്ര​കോ​പ​ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

3 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

3 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

3 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

3 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

3 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

3 days ago