‘REBIRTH’ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ ഗാനം ആഗസ്റ്റ് 13ന് റിലീസ്

ഓഗസ്റ്റ് 13 ലോക അവയവദാന ദിനത്തിൽ KSOTTO ഓർഗനൈസ് ചെയ്യുന്ന അവയവദാനം നടത്തിയ വ്യക്തികളുടെ കുടുബാംഗങ്ങളെ ആദരിക്കുന്ന സ്മൃതിവന്ദനം പരിപാടിയിൽ ശ്രീജിത്ത്‌ R S വരികൾ എഴുതി അജയ് തിലക് സംഗീതം നൽകി തന്റെ ട്രാൻസ്‌പ്ലാന്റ് സർജറി സമയത്ത് കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങൾ രാജീവ്‌ വിജയ് സംവിധാനം ചെയ്ത ‘REBIRTH‘ എന്ന ഷോര്ട്ട് ഫിക്ഷന്റെ ട്രൈലർ song ഓഗസ്റ്റ് 13 ന് Tagore തിയേറ്ററിൽ നടക്കുന്ന സ്മൃതി വന്ദനം പരിപാടിയിൽ അവതരിപ്പിക്കുന്നു. 2025 ജൂലൈയിൽ ബ്രെയിൻ ഡെത്ത് ലൂടെ അവയവദാനം നിർവഹിച്ച കീഴാറൂർ സ്വദേശി ബിജുലാലിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ഈ ഗാനം.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

17 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago