Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പരാതി അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. ഇയാൾ ഒരു സ്വകാര്യമാളിലെ ജീവനക്കാരനാണ് എന്നാണ് അറിയാൻ കഴിയുന്നത്. നിയമ നടപടികൾ സ്വീകരിച്ചുവരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!