Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘രക്ഷാ പ്രവര്‍ത്തനം’ അന്വേഷണത്തിനായി IPS ഉദ്യോഗസ്ഥനായ ഷൗക്കത്തലിയെ നിയമിച്ചു

നവകേരളാ യാത്രയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തുടരന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നൽകിയിട്ടും അനങ്ങാതിരുന്ന മുൻസർക്കാരിന്റെ പ്രവര്‍ത്തനത്തെ അന്വേഷണത്തിനായി SIT രൂപീകരിക്കുകയും TP കേസിലെ നിർണ്ണായക അറസ്റ്റിന് നേതൃത്വം നൽകിയ IPS ഉദ്യോഗസ്ഥനായ ഷൗക്കത്തലിയെ നിയമിക്കുകയും ചെയ്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!