ലോ കോളേജ് പൊട്ടക്കുഴി റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 27 മുതല്‍ ആഗസ്റ്റ് 10 വരെ തേക്കുമൂട് മുതല്‍ പൊട്ടക്കുഴി വരെയുള്ള റോഡില്‍ പൂര്‍ണ്ണമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പി.എം.ജി ഭാഗത്തുനിന്ന് പൊട്ടക്കുഴിയിലേക്ക് പോകുന്ന വാഹനങ്ങള്‍ പിഎംജി-ആനയടി ആശുപത്രി ജംഗ്ഷന്-മുളവന ജംഗ്ഷന് പൊട്ടക്കുഴി വഴിയും പൊട്ടക്കുഴിയില്‍ നിന്ന് പിഎംജി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പൊട്ടക്കുഴി-പട്ടം-പിഎംജി വഴിയും പോകേണ്ടതാണ്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
