പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ് ഗവർണർ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശനമായ നടപടി എടുക്കും. വളരെ ഗൗരവത്തോടുകൂടിയാണ് ഈ അപകടത്തെ സർക്കാർ കാണുന്നതെന്നും മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.
ഓണക്കാലവും ശബരിമല തീർത്ഥാടന സീസണും മുൻകൂട്ടി കണ്ട് കെഎസ്ആർടിസി, ലക്ഷ്വറി ബസ്സുകൾ വാടകയ്ക്ക് എടുക്കും . അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ആകും തെരഞ്ഞെടുക്കുക. ദിവസ വാടക തന്നെ വാഹനങ്ങൾക്ക് കൊടുക്കാൻ സർക്കാർ തയ്യാറാണ്. എംഎൽഎമാർ ഫണ്ടിൽനിന്നും പഞ്ചായത്തിൽ നിന്നും മുൻസിപ്പാലിറ്റികളുടെയും ഫണ്ടിൽനിന്നും വാഹനങ്ങൾ വാങ്ങി നൽകാൻ സർക്കാർ തയ്യാറാണെന്നും സിപി ജോൺ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…