തിരുവനന്തപുരം: മരുന്നില്ലാതെ ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വലിയശാലയിൽ പ്രവർത്തിക്കുന്ന സ്റ്റൈലസ് വെൽനസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ കോളജ് വിദ്യാർഥികൾക്കായി മൂന്ന് ദിവസത്തെ സൗജന്യ സി.പി. റിഫ്ലക്സ് മർമ്മ തെറാപ്പി സ്കിൽ ട്രെയിനിങ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 11, 12, 13 തീയതികളിൽ തിരുവനന്തപുരം വലിയശാലയിലെ സ്റ്റൈലസ് വെൽനസ് സെന്ററിൽ വെച്ചാണ് പരിശീലനം നടക്കുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിന്റെയോ എൻ.എസ്.എസ് കോ-ഓർഡിനേറ്ററുടെയോ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കണം. വലിയശാലയിലെ സ്റ്റൈലസ് വെൽനസ് സെന്ററിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ നൽകാം.
2026 സെപ്റ്റംബർ 9ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 9ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. പരമാവധി 20 പേർക്കാണ് പരിശീലനത്തിൽ പ്രവേശനം അനുവദിക്കുക.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2026 സെപ്റ്റംബർ 27ന് ആലപ്പുഴ ഹരിപ്പാട് സൗഹാർദോദയം വായനശാലയുടെ 39-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സി.പി. റിഫ്ലക്സ് മർമ്മ തെറാപ്പി ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…