കല്ലമ്പലത്ത് വീണ്ടും കോടികളുടെ മയക്ക് മരുന്ന് വേട്ട

ആറ്റിങ്ങൽ:കല്ലമ്പലത്ത് വീണ്ടും കോടികളുടെ മയക്ക് മരുന്ന് വേട്ട. ഗൾഫിൽ നിന്നും നാട്ടിലെത്തിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന കല്ലമ്പലം മാവിൻമൂട് വലിയകാവ് സ്വദേശികളിൽ നിന്നാണ്  കല്ലമ്പലം SBI ക്ക് സമീപം വച്ച് രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡ് കോടികൾ വിലവരുന്ന ഒരു കിലോയിലേറെ MDMA പിടികൂടിയതെന്നാണ് പ്രാഥമിക വിവരം.
പരിശോധന തുടരുകയാണ്.

error: Content is protected !!