Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ബിടെക്, ബി ആർക്ക്, എംബിഎ പ്രവേശനം

കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തപ്പെടുന്നു.
ബിടെക്, ബി ആർക്ക് എന്നിവയ്ക്ക് പ്ലസ്ടുവും എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആണ് അടിസ്ഥാന യോഗ്യത. ഈ കോഴ്‌സുകൾക്കുള്ള എൻട്രൻസ് നിബന്ധന ഇപ്പോൾ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 18, 19 തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരായി പ്രവേശനം നേടാവുന്നതാണ്.


വിശദവിവരങ്ങൾക്ക്
9048368248, 9562852886
9495707111, 9539077780

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!