
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: ഡോ. എം.ജി. ശശിഭുഷൺ (ചെയര്‍മാന്‍), പ്രതാപ് കിഴക്കേമഠം (ജനറല്‍ കൺവീനര്‍), സംഗീത് കോയിക്കൽ (വർക്കിങ്ങ് ചെയര്‍മാന്‍), സേവ്യർ ലോപസ്, നിസാർ യാക്കൂബ്, ശാന്ത തുളസീധരൻ, ഗീതാ മധു, പ്രഫ. എസ്. രാജശേഖരൻ നായർ, ഡോ. ബി.എസ്.ബിനു, കോവളം രാധാകൃഷ്ണൻ (വൈസ്, ചെയര്‍മാന്‍), അംബിക അമ്മ, ആർ. എസ്. പത്മകുമാർ, അനിൽ നെടുങ്ങോട്, ശങ്കർ ദേവഗിരി (കൺവീനര്‍).