ഭരണഘടനയെയും ഭരണഘടനാശിൽപ്പികളെയും അവഹേളിച്ച് മന്ത്രിസഭയിൽനിന്നും പുറത്തുപോയ സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് ബി ജെ പി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ പ്രകാശ് ജാവ്‌ഡേക്കർ എം പി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി സംഭാഷണത്തിൽ. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് എന്നിവർ സമീപം.