ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ഓ ഇ സി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക, ഓ ബി എച്ച് വിഭാഗങ്ങൾക്കുണ്ടായിരുന്ന 10% സംവരണം പുനഃസ്ഥാപിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ സമുദായങ്ങളെയും ഇ ഡബ്ല്യൂ എസ് – ൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവാശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എം എൽ എ മാരായ ചാണ്ടി ഉമ്മൻ, അഡ്വ: എം. വിൻസെന്റ്, സംഘടനാ പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, വർക്കിങ് പ്രസിഡന്റ് ജഗതി രാജൻ, ജനറൽ സെക്രട്ടറി അഡ്വ: പയ്യന്നൂർ സാജു, ട്രഷറർ ബാലാജി തുടങ്ങിയവർ സമീപം.