തകർന്നു കിടക്കുന്ന അന്താരാഷ്ട്ര മാർക്കറ്റ് റോഡ് പുതുക്കി പണിയുക: പ്രതിഷേധ ധർണ

1 year ago

നെടുമങ്ങാട്: വർഷങ്ങളായി തകർന്നുകിടക്കുന്ന വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളിക്കോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണാ…

നിരാലംബരുടെ പരിചാരകർക്ക് ആദരം നൽകി ആക്കുളം കേന്ദ്രീയ വിദ്യാലയയിലെ കുട്ടികൾ

1 year ago

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരും നിർധനരുമായ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ആദരം. ആക്കുളം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും  സന്നദ്ധ സംഘടനയായ ഹെൽപ്പിങ് ഹാർട്സ്…

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ : നാമനിര്‍ദ്ദേശം ക്ഷണിച്ചു

1 year ago

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്കായി പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌ക്കാര്‍ നല്‍കുന്നതിനായി നാമനിര്‍ദ്ദേശം ക്ഷണിച്ചു. രാജ്യത്തുടനീളമായി കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും രാഷ്ട്രപതി സമ്മാനിക്കുന്ന…

ഓക്സ്ഫോർഡ് സ്കൂളിൽ യോഗപരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിങ്‌ അക്കാദമി

1 year ago

അന്താരാഷ്ട്ര യോഗ ദിനം, ദി ഓസ്‌ഫോർഡ് സ്‌കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമിതിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദി ഓസ്‌ഫോർഡ് സ്‌കൂളിലെ…

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു

1 year ago

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പടിത്തം. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു.കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍…

സ്ക്കോൾ കേരളയിൽ വായനാ ദിനമാചാരിച്ചു

1 year ago

പൂജപ്പുര : സ്കോൾ കേരളയിൽ വായനാദിനാചരണവും ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സർവ്വവിഞ്ജാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കോൾ…

നവസാഹിതി ഏഴാം വാർഷികം ആഘോഷിച്ചു

1 year ago

അനന്തപുരിയിലെ പ്രമുഖ  സാഹിത്യ സാംസ്കാരിക സംഘടനയായ നവസാഹിതി വിവിധ പരിപാടികളോടെ അതിൻ്റെ ഏഴാമത് വാർഷികം ആഘോഷിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ഡോ.…

സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

1 year ago

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടൽ.തിരുവനന്തപുരം: മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള IoT കോഴ്സ് സമാപിച്ചു

1 year ago

കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തിയ 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് കോഴ്സ് സമാപിച്ചു. വിജയകരമായി കോഴ്സ് പൂർത്തീകരിച്ച 32 കുട്ടികളുടെ…

സാങ്കേതിക സർവകലാശാല എൻ എസ് എസ് പുരസ്‌കാരം എയ്‌സ് കോളേജിന്

1 year ago

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം തിരുവല്ലം എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്ങിന്. സർവകലാശാലയിലെ മികച്ച എൻ എസ് എസ്…