ആറ്റുകാൽ പൊങ്കാല: വീടുകൾ കേന്ദ്രീകരിച്ച് മാസ് ക്യാമ്പയിൻ

2 years ago

ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ  "ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല " എന്ന ബോധവത്കരണ ക്യാമ്പയിൻ  ആരംഭിച്ചു. ഹരിത…

ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

2 years ago

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറി സമുച്ചയം വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന…

എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ

2 years ago

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ 11ന് കഴക്കൂട്ടം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം,…

പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ ചികിത്സ

2 years ago

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ (കായചികിത്സാ വിഭാഗം) 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് പരിശോധനകളും…

ഡിജിറ്റൽ മാർക്കറ്റിങ് സ്ത്രീ സംരംഭകരുടെ വിജയവഴി

2 years ago

ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ & കണ്ടിന്യൂയിങ് സ്റ്റഡീസ്…

വിഴിഞ്ഞത്ത് ബസുകൾ കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

2 years ago

ഇന്ന് രാവിലെ വിഴിഞ്ഞം പുതിയ പാലം കഴിഞ്ഞ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം കെ എസ് ആര്‍ ടി സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി…

മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം പ്രിന്‍സിപ്പല്‍ എസ്. ഐ. വിപിന്‍ ജി. സി. ഉദ്ഘാടനം ചെയ്തു

2 years ago

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി തിരുവനന്തപുരം: ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം എസ്.ഐ. വിപിന്‍ ജെ.സി. ഉല്‍ഘാടനം…

‘ഗെറ്റ് സെറ്റ് ബേബി’: കുടുംബങ്ങളുടെ സ്വന്തം ഡോക്ടർ, ഫീൽ ഗുഡ് മൂഡിൽ ഉണ്ണി മുകുന്ദൻ

2 years ago

പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ…

ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

2 years ago

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ…

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ

2 years ago

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ്…