ശ്രീ പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത്‌ ഇനി മറയൂര്‍ ചന്ദന മരങ്ങളുടെ തണല്‍

2 years ago

ശ്രീ പത്മനാഭസ്വാമിയുടെ തിരൂമുറ്റങ്ങളില്‍ മറയൂര്‍ ചന്ദന തൈകള്‍ വച്ച്‌ പിടിപ്പിച്ചു. കിഴക്കും തെക്കും മൂറ്റങ്ങളിലായി പത്ത്‌ ചന്ദന തൈകളാണ്‌ നട്ടിട്ടൂള്ളത്‌. പരാന്ന ഭോജിയായ ചന്ദനമരത്തിന്‌ ഒരു കാലം…

‘വിദ്യാജ്യോതി’ ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം

2 years ago

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 40 ശതമാനത്തിൽ കൂടുതൽ  ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന…

ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം

2 years ago

വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ…

ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ആഗസ്റ്റ് 23ന്

2 years ago

ഭാരതീയ ജനതാ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല ശില്പശാല ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ 9.30 ന് ഭാരതിയ വിചാരകേന്ദ്രത്തിൻ വച്ച് സംഘടിപ്പിക്കുന്നു. ശില്പശാല മുൻ…

കാട്ടാക്കട മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി

2 years ago

കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി, ജൈവ സമൃദ്ധി, കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഐ.ബി സതീഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.…

സേവാഭാരതി കേരള വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന്

2 years ago

ദേശീയ സേവാഭാരതി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന വാർഷിക പൊതുയോഗം 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 9: 30 മുതൽ വൈകീട്ട് 4…

ജനസംഖ്യാ വർധനവ് ഇന്ത്യയ്ക്ക് നിരവധി വെല്ലുവിളികൾ

2 years ago

സാമ്പത്തിക വളർച്ചയ്‌ക്കുള്ള തടസ്സം: ജനസംഖ്യാ വർധനവ് സാമ്പത്തിക വളർച്ചയ്‌ക്ക് തടസ്സമാകാം, കാരണം പരിമിതമായ വിഭവങ്ങൾ കൂടുതൽ ആളുകളിൽ വ്യാപിക്കേണ്ടതുണ്ട്. ഇത് തൊഴിലില്ലായ്മ, പട്ടിണി, അസമത്വം എന്നിവയിലേക്ക് നയിച്ചേക്കാം.…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ സിറ്റിങ് ഓഗസ്റ്റ് 23ന്

2 years ago

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ഓഗസ്റ്റ് 23ന് പെരുങ്കടവിള  ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ…

മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം

2 years ago

സാമൂഹ്യനീതിവകുപ്പ് മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യ രേഖക്ക് താഴെയുള്ള 60 വയസ് പൂർത്തിയായവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, അതല്ലെങ്കിൽ…

ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സ്

2 years ago

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാല് മാസമാണ് കോഴ്‌സ്…