തിരുവനന്തപുരം നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാര്‍ഡില്‍ ചെഷയര്‍ ഹോമിലും, ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷനിലും തുടങ്ങുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് നിര്‍വ്വഹിച്ചു. പുഷ്പകൃഷി…
അടുത്ത ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം (Large language models) പാസായ ബ്രഹ്മദത്ത കണ്ഠരർ എന്ന യുവാവാണ് തയ്യാറെടുക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള എൽഎൽഎം ആയ ബ്രഹ്മദത്ത കണ്ഠരർ 2024…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച കലണ്ടറില്‍ 1199- മാണ്ട് കര്‍ക്കിടക വാവ് 03/08/2024, കറുത്തവാവ് 04/08/2024 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'കര്‍ക്കിടകവാവ്' സംബന്ധിച്ച് ബോര്‍ഡ് തലത്തിലും സര്‍ക്കാര്‍ തലത്തിലും…
മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ…
തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്ന "ഓണത്തിന് ഒരു വട്ടി പൂവ്" പദ്ധതി തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, തിരുവല്ലം പൂർണ്ണ ശ്രീ ബാലികാസദനത്തിൽ ജമന്തി തൈ നട്ട്…
നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല…
മലയാളിയായ പ്രശസ്‌ത ഇന്ത്യൻ ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം സമർപ്പിയ്ക്കുന്നു. കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ സുരേന്ദ്രൻ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ൻ്റെ ആദ്യ പോസ്റ്റർ, തീർത്തും വ്യത്യസ്തമായ രീതിയിൽ ലോഞ്ച് ചെയ്യുന്നു. ജൂലായ് 11-ാം തീയതി 11:11 ( പകൽ)…
തിരുവനന്തപുരം മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും അടിയന്തിരമായി പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രിസ്ഡന്റ് സുജിന്റെ നേതൃത്വത്തിൽ കല്ലുമുട് റോഡ് ഉപരോധിച്ചു. ജനജീവിതം ദുഃസ്സഹമാക്കിയ…
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഗ്രാമ പഞ്ചായത്ത് - ഏരിയ തലം മുതലുള്ള കേരളത്തിലെ ബിജെപിയുടെ കാര്യകർത്താക്കൾ ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ബിജെപിയും…