ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

2 years ago

കണ്ണൂർ : മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി

2 years ago

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ…

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു

2 years ago

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീർഘകാലമായി…

റീല്‍ താരങ്ങളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

2 years ago

തെലുഗു സിനിമയുടെ പാട്ടിന്റെ താളത്തില്‍ റോഡരികില്‍ നൃത്തം ചെയ്ത നാലു കുട്ടികളുടെ റീല്‍ ലോകമെമ്പാടും വൈറല്‍ ആയതോടെ മന്ത്രി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.…

ശ്രീകുമാരന്‍ തമ്പി പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ആരാധ്യന്‍: മന്ത്രി സജി ചെറിയാന്‍

2 years ago

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമയ്ക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍. സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. പഴയ…

വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി ബുധനാഴ്ച‌ തുറന്നു

2 years ago

മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ ചെയ്തു;മന്ത്രി വി ശിവൻകുട്ടി ട്രക്ക് ഫ്ലാഗ്‌ഓഫ് ചെയ്തു വർഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു.…

ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

2 years ago

തിരുവനന്തപുരം ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള…

വെള്ളായണിയിൽ പുതിയ പാലം വരുന്നു

2 years ago

തിരുവനന്തപുരം : കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം ഇന്നലെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. വെള്ളായണി കായലിൽ കാക്കാമൂല ബണ്ട്…

അയ്യൻകാളി അനുസ്മരണ സമ്മേളനം 28 ന്

2 years ago

കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ മഹാത്മാ അയ്യൻകാളിയുടെ 161 ാംമത് ജന്മദിനം പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 28 ന് ആചരിക്കും. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ അന്ന് രാവിലെ പുഷ്പാർച്ചനയും…

പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്

2 years ago

പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്; പ്രായോഗിക നിർമിതബുദ്ധിയുപയോഗിച്ച് വാഹനസോഫ്ട്‍വെയറുകൾ നിർമിക്കാൻ പുതിയ സംവിധാനം തിരുവനന്തപുരം, ഓഗസ്റ്റ് 22, 2024: തിരുവനന്തപുരത്ത് പുതിയ…