കരുതലിന്റെ കൈകള്‍ക്ക് നഗരത്തിന്റെ നന്ദി

2 years ago

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് കൂടി ഒഴുകുന്ന ആമായിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയെ രക്ഷപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ച കേരള…

രാജ്യാന്തര, ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 16 മുതല്‍

2 years ago

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 16മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള…

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

2 years ago

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ്…

ഐ എ എസ് – ല്‍ അഴിച്ചു പണി. തിരുവനന്തപുരം കളക്ടറെ മാറ്റി

2 years ago

തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ മാറ്റി. അനുകുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. ഇടുക്കി കളക്ടർ ഷീബ ജോർജിനും മാറ്റം. വി വിഘ്നേശ്വരിയാണ് അവിടെ പുതിയ കളക്ടർ.…

മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

2 years ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഒപി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരായ മുരുകന്‍, ആദര്‍ശ് ജെഎസ്, എന്നിവരെയും മേല്‍നോട്ട ചുമതലയുള്ള ഡ്യൂട്ടി…

ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി ബ്രഹ്മശ്രീ അമർനാഥ്

2 years ago

ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരി ഇന്ന് സ്ഥാനമേറ്റു. ക്ഷേത്രത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യ പുരോഹിതനായിരുന്ന ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി തന്റെ…

സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

2 years ago

നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു. തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി…

അരോമ മണി അന്തരിച്ചു

2 years ago

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ…

സാക്ഷരതയുടെ അര്‍ത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്കുണ്ടാവണം: മന്ത്രി വി. ശിവൻകുട്ടി

2 years ago

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം - ഉല്ലാസ് മേള മന്ത്രി ഉദ്ഘാടനം ചെയ്തു സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്ക് ഉണ്ടായാൽ മാത്രമേ കേരളസമൂഹത്തെ മുന്നിലേക്ക്…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ

2 years ago

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണെന്നും കെ…